ചാവക്കാട്: എടക്കഴിയൂർ പരേതനായ എടക്കാട്ട് കുമാരന്റെ ഭാര്യ ലക്ഷ്മി (70) നിര്യാതയായി. മക്കൾ: വാസന്തി, അജിത, പ്രഭിൻ, സുപ്രിയ. മരുമക്കൾ: ഗോപൻ, ബാബുരാജ്, ഷിജു, മിഷ. സംസ്കാരം വെള്ളിയാഴ്ച പത്തിന് വീട്ടുവളപ്പിൽ.