ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് ഫിഷറീസ് കോളനി പള്ളത്ത് കബീർ (68) നിര്യാതനായി. ഭാര്യ: ജുബൈരിയ. മക്കൾ: സുബൈർ, സഫറിയ. മരുമക്കൾ: റിയാദ്, ജിംഷി.