ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തലക്കാട്ട് കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: കാർത്തികേയൻ, മധുസൂദനൻ (ഗൾഫ്), അരുന്ധതി, രേണുക, ബേബി, ഊർമിള. മരുമക്കൾ: ഷീജ, രമ്യ, ജനാർദനൻ, ഭാസ്കരൻ, ശ്രീധരൻ, ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ.