തൃശൂർ: വിളക്കുംകാൽ വടക്കേത്തല കണ്ണാത്ത് ഫ്രാൻസിസ് (86) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: മാർട്ടിൻ കണ്ണാത്ത്, ജിനി ബെന്നി. മരുമക്കൾ: ജൂലി മാർട്ടിൻ, ബെന്നി കൈതാരത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ11ന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.