ചാവക്കാട്: കടപ്പുറം ബ്ലാങ്ങാട് കാട്ടിൽ പള്ളിക്കുസമീപം പരേതനായ വലിയകത്ത് കാട്ടിൽ മൊയ്തു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (കയ്യ -75) നിര്യാതയായി. മക്കൾ: മുജീബ്, ഷറഫുദ്ദീൻ, ഷാഹിന, ആരിഫ, മുഹസിൻ. മരുമക്കൾ: ഇഖ്ബാൽ, റസീന, സജീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാട്ടിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.