പഴുവിൽ: ഇഞ്ചമുടി തേവർറോഡിൽ താമസിക്കുന്ന മാടക്കാവിൽ രാമദേവൻ (82) നിര്യാതനായി. ഭാര്യ: മീന. മക്കൾ: ദീപ, ദിനി, ദിവ്യ. മരുമക്കൾ: വിനു, സുരേന്ദ്രൻ, അനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചിറ്റുവേലിയിലെ തറവാട്ടുവളപ്പിൽ.