അടൂർ: പഴകുളം കടമാൻകുളം വലിയവിള തെക്കേതിൽ കമലൻ (78) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ബൈജു, സുധ, വിനോദ്, മഞ്ജു. മരുമക്കൾ: ശോഭ, അനിൽ, ലിജ, ബിനോയ് വിജയൻ (മാധ്യമം ഏജന്റ്, സെക്രട്ടറി, കേരള ജേണലിസ്റ്റ് യൂനിയൻ പത്തനംതിട്ട ജില്ല). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തെങ്ങുംതാര ശാന്താലയത്തിൽ ബിനോയ് വിജയന്റെ വീട്ടുവളപ്പിൽ.