നീരേറ്റുപുറം: ചക്കുളത്തുപറമ്പിൽ ജി. പൊന്നമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എസ്. സുരേന്ദ്രൻ. മക്കൾ: പ്രദീപ്കുമാർ, ദീപാറാണി. മരുമക്കൾ: സന്ധ്യ, ആസിഫ്.