കോന്നി: കോന്നി ജങ്ഷനിൽ കളത്തൂരേത്ത് വീട്ടിൽ വൈ. മുഹമ്മദ് ഹുസൈൻ (മുൻ ജമാഅത്ത് പ്രസിഡന്റ്, റിട്ട. ഹെൽത്ത് സൂപ്പർവൈസർ -80) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ ബീവി. മക്കൾ: സൈര ബാനു, സജിത ഹുസൈൻ, മുഹമ്മദ് ഗൗസ്, ഫിറോസ് ഹുസൈൻ. മരുമക്കൾ: ബാബുൽ ഖാൻ, ബർക്കത്ത് ഖാൻ, നസ്രീൻ, നാസിയ.