നല്ലളം: പാടം ബസ് സ്റ്റോപ് ‘നൈനു വില്ല’ ഹസൻകുട്ടി ഹാജി ആരംകുനി (66) നിര്യാതനായി. ഭാര്യ: സൽമ ബീഗം കള്ളിയത്ത്. മക്കൾ: റിയാസ് കള്ളിയത്ത് (ജിദ്ദ), അശ്ഫാഖ് (മുംബൈ), അനീഷ് (ബംഗളൂരു), നൈനു റഹീഷ് (ബംഗളൂരു). മരുമക്കൾ: പ്രിയ (മാറഞ്ചേരി), സഫ്ന മുഹമ്മദ് (എരമംഗലം), ആഷിക ജാൻ (ഇന്ത്യനൂർ).