കോഴിക്കോട്: പെരുന്തുരുത്തി കയറ്റിക്കൊള്ളിൽ ജാനു (70) നിര്യാതയായി. ഭർത്താവ്: പരേതനായ അറുമുഖൻ. മക്കൾ: കെ. ഷീജ (അസി. രജിട്രാർ സഹകരണ വകുപ്പ്), കെ. പ്രീതി(കരുവൻതിരുത്തി സഹകരണ ബാങ്ക്). മരുമക്കൾ: വേലായുധൻ, ഷൺമുഖൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മലപ്പുറം ജില്ലയിലെ വെളിമുക്കിൽ മകളുടെ വസതിയിൽ.