എളേറ്റിൽ: കിഴക്കോത്ത് തറോൽ ദേവൻ (65) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ദിജിൻ (ജിദ്ദ), ദീപക്. സഹേദരങ്ങൾ: മാണി, ഇമ്പിച്ചേക്കു മങ്ങാട്, കല്യാണി നെല്ലാങ്കണ്ടി, യശോദ കാരുകുളങ്ങര, പരേതരായ ചന്തുക്കുട്ടി പൂനത്ത്, ചിരുതക്കുട്ടി പുത്തലത്ത്. സഞ്ചയനം ഞായറാഴ്ച.