കൊടുവള്ളി: കരിമ്പാരുകുഴിയിൽ പരേതനായ അതൃമാൻ കുട്ടിയുടെ ഭാര്യ കദീജ (82) നിര്യാതയായി. മക്കൾ: അബൂബക്കർ, അബ്ദുൽ നാസർ, ആമിന, ഫാത്തിമ, ആയിശ, ബുഷ്റ. മരുമക്കൾ: ടി.എ. ഹമീദ് മടവൂർ (മടവൂർ പഞ്ചായത്ത് എസ് .ടി.യു പ്രസിഡന്റ്), കെ.പി. അഷ്റഫ് മടവൂർ, പരേതരായ അലി പട്ടിണിക്കര, അബ്ദുറഹിമാൻ കൊടുവള്ളി.