കൊയിലാണ്ടി: മാവുള്ളി പുറത്തൂട്ട് താമസിക്കുന്ന അരങ്ങാടത്ത് ചോയിച്ചി (84) നിര്യാതയായി. മകൻ: രാജൻ. മരുമകൾ: രമ. സഹോദരങ്ങൾ: പരേതരായ കുഞ്ഞി മാണിക്യം, കുഞ്ഞിരാമൻ, ചിരുതക്കുട്ടി, കുട്ടിമാളു. സഞ്ചയനം ഞായറാഴ്ച.