തിരുവങ്ങൂർ: പരേതനായ ശങ്കരൻ അടിയോടിയുടെ ഭാര്യ പെരൂളി മീനാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: സുമതി, തങ്കം, നിർമല, ലത, രഘു (തിരുവങ്ങൂർ ശ്രീക്ഷേത്രപാലൻ കോട്ട ട്രസ്റ്റി പ്രസിഡന്റ്). മരുമക്കൾ: നാരായണൻ അടിയോടി, ഗംഗാധരൻ നായർ കൊളത്തൂർ, ശശിധരൻ, ശശി കൊല്ലം, ഷീബ. സഞ്ചയനം തിങ്കളാഴ്ച.