പെരുമണ്ണ: തയ്യിൽതാഴം നാറാണത്ത് ഗോപാലൻ നായർ (95) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കൾ: ശോഭന, രത്നകുമാരി, ശ്രീജ, അജയൻ, ജയകുമാർ, ബീന, ഗിരീഷ്, ദിവ്യ. മരുമക്കൾ: വാസുദേവൻ നായർ, പ്രകാശൻ, വത്സരാജൻ, സുഭാഷ്, പ്രജിഷ, ബിനീഷ, സുജിത, പരേതനായ രാമചന്ദ്രൻ നായർ.