പേരാമ്പ്ര: നൊച്ചാട് എലിപ്പാറക്കൽ അമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുറസാഖ്, അഷ്റഫ്, ബഷീർ, മുജീബ്, റഷീദ്, ശരീഫ്. മരുമക്കൾ: ഹസീന, ബുഷ്റ, നൗഷിദ, ഹസ്ന, മാശിദ. സഹോദരങ്ങൾ: ഫാത്തിമ പാറച്ചോട്ടിൽ, മറിയം നടക്കൽ, പരേതരായ മൊയ്തി നെല്ലിയുള്ളകണ്ടി, ആയിഷ ചാലിൽ.