കുറ്റിവട്ടം: കൊല്ലശ്ശേരിൽ ബഷീർകോയ (80- റിട്ട. ജില്ല സപ്ലൈ ഓഫിസർ) നിര്യാതനായി. ഭാര്യ: റുക്കിയാബീവി. മക്കൾ: റൂബി (മോട്ടോർ ആക്സിഡന്റ് ട്രൈബ്യൂണൽ കോടതി, പത്തനംതിട്ട), റീന, റജി. മരുമക്കൾ: പരേതനായ ബിജു, റാഫി (ബിസിനസ്), ഹസീബ് (സൗദി).