കോവളം: പടിഞ്ഞാറെ പൂങ്കുളം കുഴിവിളാകത്ത് വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ: സുഭാഷിണി, വിശ്വനാഥൻ, സുമംഗല, രഘു, രജനി. മരുമക്കൾ: പരേതനായ ഉപേന്ദ്രൻ, ബാബു, കവിതകുമാരി, മിനി, വിനു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.