കിളിമാനൂർ: നിലമേൽ കൈതോട് എലിക്കുന്നാംമുകൾ പൂവത്തൂർ അമ്പാടിയിൽ ബാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: സുരേഷ് ബാബു, ബിന്ദു. മരുമക്കൾ: ജയകുമാർ, ബീന.