നെടുമങ്ങാട്: പനവൂർ കൊല്ല അംബുജാനിവാസിൽ വേണുഗോപാലൻ നായർ. പി (57)നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: ശ്രുതി വേണുഗോപാൽ, സ്മൃതി വേണുഗോപാൽ. മരുമകൻ: വിഷ്ണു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.