ചന്തവിള: കാട്ടായിക്കോണം പാട്ടുവിളാകം കരിമ്പുവിള പുത്തൻവീട്ടിൽ സുകുമാരി അമ്മ (70) നിര്യാതയായി. ഭർത്താവ്: മനോഹരൻ നായർ. മകൻ: മനോജ്.