വെഞ്ഞാറമൂട്: ആലിയാട് തുമ്പറ വീട്ടില്‍ പരേതനായ കരുണാകരന് നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (73) നിര്യാതയായി. മക്കള്‍. ഉദയകുമാര്‍, സരിത, ഷാജി നായര്‍. മനോജ് (ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന്). മരുമക്കള്‍: ഷീജമോള്‍, വിജയന് പിള്ള, ജയലക്ഷ്മി, അഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.