പുലയനാർകോട്ട: കൃഷ്ണാലയത്തിൽ കൃഷ്ണൻകുട്ടി (കൃഷ്ണ ബേക്കറി- 85) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സതീശൻ, ജയകുമാർ. മരുമക്കൾ: സി. ബേബി, പി.വി. ദിനിജ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മുട്ടത്തറ ശാന്തികവാടത്തിൽ. സഞ്ചയനം 27ന് രാവിലെ 8.30ന്.