കോവളം: പൂങ്കുളം കല്ലടിച്ചാമൂലവീട്ടിൽ കൃഷ്ണൻകുട്ടി (63) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സൗമ്യ, രമ്യ, സന്ധ്യ. മരുമക്കൾ: ജയകുമാർ, മണികണ്ഠൻ, വിനോദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.