പാലോട്: കുറുപുഴ വെമ്പ് ഈട്ടിമൂട് പ്രവീൺ ഭവനിൽ ഗോപി (59-സി.ആർ.പി.എഫ് ജവാൻ) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്രവീൺ, പ്രവിത. മരുമകൾ: നീതു.