വെമ്പായം: തേക്കട വേടരുകോണം ഷമീം മൻസിലിൽ അലിയാരുകുഞ്ഞിന്റെ ഭാര്യ ഉമൈബാ ബീവി (78) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ, സയൂജ, ദിനൈദ. മരുമക്കൾ: സജി, ഷാജഹാൻ, ഹാഷിം.