പൂവച്ചൽ: പൂവച്ചൽ സാഗർ കോട്ടേജിൽ ഷെരീഫാ ബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ജമാലുദ്ദീൻ (റിട്ട. ജയിൽ വാർഡൻ). മക്കൾ: അനിത, സുനിത, ഷജില (മജിസ്ട്രേറ്റ് കോടതി, നെയ്യാറ്റിൻകര), നജീം. മരുമക്കൾ: എൻ. ബഷീർ (സാഗർ കോളജ്, പൂവച്ചൽ), ഷാജഹാൻ, ജുനൈദ്, ഷീജ.