വെമ്പായം: മുക്കംപാലമൂട് ലക്ഷ്മിഭവനിൽ പി. ചന്ദ്രൻ ചെട്ടിയാരുടെ ഭാര്യ ഝാൻസി റാണി (63) നിര്യാതയായി. മക്കൾ: ഡയാന ആർ. ചന്ദ്രൻ (ലണ്ടൻ), ഡാലിയ ആർ. ചന്ദ്രൻ (കേരള യൂനിവേഴ്സിറ്റി). മരുമക്കൾ: അനിൽകുമാർ (ലണ്ടൻ), മനീഷ് (മാലി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.