മംഗലപുരം: ശാർക്കര കുഞ്ചുവീട് കുടുംബാംഗം (റിട്ട. എക്സിക്യൂട്ടിവ് ഡയറക്ടർ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) സി.ആർ. ഗോപിനാഥ് (77) നിര്യാതനായി. ഭാര്യ: ശ്രീദേവി ഗോപിനാഥ് (റിട്ട. ന്യൂസ് റീഡർ ഓൾ ഇന്ത്യ റേഡിയോ). മക്കൾ: പ്രസീദ ഗോപിനാഥ് (യു.എസ്.എ), പ്രവീണ കപൂർ (കാനഡ). മരുമക്കൾ: ദിവാകർ ഗുപ്ത, കനിഷ്ക് കപൂർ. സംസ്കാരം ശാന്തികവാടത്തിൽ.