ആറ്റിങ്ങൽ: ആലംകോട് ഷെഫീല മൻസിലിൽ എം. പീരുകണ്ണ് (67) നിര്യാതനായി. ഭാര്യ: ഹലീമ ബീവി. മക്കൾ: നസിയ, റംസിയ, അൻസിൽ മാഹീൻ. മരുമക്കൾ: ഷിബു മുസ്തഫ, നിസാമുദ്ദീൻ, ആമിന.