തിരുവനന്തപുരം: പുത്തൻചന്ത ശ്രീ ഗാന്ധാരി അമ്മൻ കോവിൽ റോഡിൽ ഗാന്ധാരി നഗർ ജി.എൻ.ആർ.എ 31ൽ പി. നീലാംബിക (81) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. സൂര്യനാരായണപിള്ള. മക്കൾ: എസ്. പ്രേംകുമാർ (സി.പി.ഡബ്ല്യു.ഡി, കോഴിക്കോട്), എസ്. സുതൻകുമാർ (ബിസിനസ്). മരുമക്കൾ: പി. കലൈചെൽവി (എൽ.ഐ.സി-സി.ബി.ഒ-1). സംസ്കാരം ശനിയാഴ്ച 11.30ന് ശാന്തികവാടത്തിൽ.