നെടുങ്ങാടപ്പള്ളി: കല്ലക്കടമ്പിൽ പുന്നശ്ശേരിൽ കെ.എം. വർഗീസ് (81) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: റെജി (പുന്നശ്ശേരിൽ ഹോളോബ്രിക്സ്, ആനിക്കാട്), ജെമിനി (യു.എസ്.എ). മരുമക്കൾ: സുജമോൾ, അജി തോമസ് (യു.എസ്.എ). സംസ്കാരം പിന്നീട്.