വായ്പൂര്: കൊച്ചിപ്പറമ്പിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (91) നിര്യാതയായി. മക്കൾ: തങ്കപ്പൻ നായർ, വിജയകുമാർ, അമ്മിണി, ജലജ മണി, ശിവകുമാരി. മരുമക്കൾ: മണി, ശശി, രാജൻ.