മാരേക്കാട്: ചക്കാലപ്പറമ്പിൽ സി.എച്ച്. ഖാദർ (78) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഫെമിന, റിയാസ്, മാരിയത്ത്. മരുമക്കൾ: ഷൈൻ, ഷെമിന, റിയാസ്. ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് മാരേക്കാട് ഖബർസ്ഥാനിൽ.