പട്ടിക്കാട്: കൂട്ടാല ചെമ്പകശ്ശേരി പരേതനായ ചാക്കുണ്ണിയുടെ മകന് റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് പൗലോസ് (69) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ലിസ, ലിന്‍സി, ലിബിന്. മരുമക്കള്‍: ലിന്റോ, ജോര്ളിന്, എയ്ഞ്ചലാ. സംസ്കാരം ശനിയാഴ്ച മൂന്നിന് കുട്ടാല സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.