പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിന് സമീപം നടുപറമ്പിൽ അർക്കജ (29) നിര്യാതയായി. പിതാവ്: ചന്ദ്രൻ നായർ. മാതാവ്: പുഷ്കല ( സി.ഡി.സി. മെംബർ തിക്കോടി). സഹോദരി: അർച്ചന.