തലയാട്: മണിച്ചേരി നൊച്ചിയിൽ ഭാസ്കരന്റെ ഭാര്യ സുലോചന (54) നിര്യാതയായി. മക്കൾ: സബീഷ്, സുനു. മരുമകൻ: ഷിജു.