പേരാമ്പ്ര: ചെറുക്കാക്കര രാഗിത (33) നിര്യാതയായി. ഭർത്താവ്: കായക്കുന്നുമ്മൽ ബിജു (ദേവർ കോവിൽ). പിതാവ്: രാജൻ. മാതാവ്: ഗീത. മക്കൾ: ധ്യാൻ ഹർഷിൻ, അയൻ ഹർഷിൻ. സഹോദരി: രാജിത.