കൊയിലാണ്ടി: പന്തലായനി പുത്തൻപുരയിൽ പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: സീന, നീന, സുനിത്ത്. മരുമക്കൾ: ജ്യോതിഷ് കുമാർ, അനിൽകുമാർ, അശ്വനി. സഹോദരങ്ങൾ: വത്സല, പരേതനായ ഗംഗാധരൻ.