കുന്ദമംഗലം: ഈസ്റ്റ് മലയമ്മ പൈറ്റൂളി പരേതനായ വപ്പന്റെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: മുഹമ്മദ്, അലീമ, അബ്ദുൽകരീം. മരുമക്കൾ: റംല, സക്കീന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.