ഇരിങ്ങത്ത്: മനന്താട് മഹല്ല് കമ്മിറ്റി ട്രഷററും പഴയകാല പ്രവാസിയുമായിരുന്ന തോലേരിയിലെ തൊടുവയിൽ അമ്മത് ഹാജി (69) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: റാബിയ, മുനീർ (ബഹ്റൈൻ), മുർഷിദ് (വിദ്യാർഥി, ലണ്ടൻ). മരുമക്കൾ: മുഹമ്മദ് ഷമീം (ബഹ്റൈൻ), റൈഹാനത്ത് (മേപ്പയ്യൂർ). സഹോദരങ്ങൾ: ആയിഷ (ചാലിക്കര), പരേതനായ ഹമീദ് ഹാജി.