പേരാമ്പ്ര: എടവരാട് പരേതനായ അരിക്കാംകാവിൽ മൊയ്തീന്റെ ഭാര്യ കുഞ്ഞിച്ചി (75) നിര്യാതയായി. മക്കൾ: മറിയം, അസീസ്, മുഹമ്മദ് (ഖത്തർ), കുഞ്ഞബ്ദുല്ല (ബഹ്റൈൻ), സമീർ. മരുമക്കൾ: സൗദ (കുട്ടോത്ത്), ഹബീബ (കുട്ടോത്ത്), തൻസീറ (മുയിപ്പോത്ത്), സഫീല (മുചുകുന്ന്). സഹോദരങ്ങൾ: കുഞ്ഞാമി, കദീശ (കല്ലൂർ), പരേതരായ ആയിഷ, മറിയം (പന്തിരിക്കര).