പയ്യോളി: കൊളാവിപ്പാലം കോട്ടക്കടപ്പുറം എൽ.പി സ്കൂളിന് സമീപം മുനമ്പത്ത് താഴ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: വത്സല, സുരേഷ് ബാബു, സത്യൻ, സജിത്ത്. മരുമക്കൾ: സത്യൻ മണിയൂർ, മിനി, അനിത (മിനി). സഹോദരങ്ങൾ: ജാനകി (നാദാപുരം റോഡ്), പരേതനായ കണാരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.