കുന്ദമംഗലം: കാരന്തൂർ മാണ്ടാത്ത് പൊറ്റമ്മൽ അബൂബക്കർ (62) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സജീറ, ജംഷീറ, ആതിറ. മരുമക്കൾ: ബഷീർ, ലത്തീഫ്, ഷാനിൽ.