പാലേരി: കന്നാട്ടിയിലെ മാണിക്കാംകണ്ടി ബാലൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: നളിനി (ചോറോട്), ബാബു (പെരിങ്ങത്തൂർ), ചന്ദ്രൻ (കാറ്ററിങ് സർവിസ് കന്നാട്ടി), സത്യൻ (ഗൾഫ്), മോളി, സുമ (ഇരുവരും ചേരാപുരം), പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: അമ്മുക്കുട്ടി (കുരിക്കിലാട്), ചന്ദ്രൻ (ചോറോട്), രജനി (പെരിങ്ങത്തൂർ), ഉഷ (ചെമ്മരത്തൂർ), പത്മജ (തലശ്ശേരി), രാജീവൻ (ചേരാപുരം), സത്യൻ (ചേരാപുരം).