നടുവണ്ണൂർ: മന്ദങ്കാവിലെ പരേതനായ പുതിയോട്ടിൽ ആലിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ഇബ്രാഹിംകോയ, റാഫി, മൻസൂർ, ഫാത്തിമ, സുബൈദ, കുഞ്ഞിപ്പാത്തു, സാബിറ, സീനത്ത്, പരേതയായ ജമീല. മരുമക്കൾ: കുഞ്ഞിബ്രാഹിം മക്കാട്ട്, അബ്ദുറഹ്മാൻ, അമ്മദ്, മൊയ്തീൻകുട്ടി, ഫൗസിയ, റജില, ഷെറീന, പരേതരായ മൊയ്തി, അസീസ്. സഹോദരങ്ങൾ: കുഞ്ഞമ്മദ്, അബൂബക്കർ, മോയി, ബീരാൻകുട്ടി, അബ്ദുറഹ്മാൻ, മറിയക്കുട്ടി, അലീമ, ആയിഷ.