ഈസ്റ്റ് മലയമ്മ: ഈസ്റ്റ് മലയമ്മ കാഞ്ഞിരത്തിങ്ങൽ പ്രദേശത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ദീർഘകാലം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കല്ലിടുമ്പിൽ ദാമോദരൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണിയമ്മ. മക്കൾ: വിജയലക്ഷ്മി (മുത്താലം), പരേതരായ ബാലൻ, വസന്ത.
മരുമക്കൾ: രാധ (മണാശേരി), ഭാസ്കരൻനായർ (കാഞ്ഞിരത്തിങ്ങൽ), പ്രേമൻ (മുത്താലം).
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കല്ലിടുമ്പിൽ വീട്ടുവളപ്പിൽ.