മേപ്പയൂർ: വിളയാട്ടൂരിലെ മലയരികത്ത് ചോയ്യൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുരേഷ്, സുനിൽ കുമാർ. മരുമകൾ: ബിന്ദു. സഹോദരങ്ങൾ: രാധ, പരേതനായ ചെക്കോയി.