പെരുവയൽ: പൂലേരി മാധവൻ (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: അർച്ചന, അനിത, അനൂപ്, രശ്മി, അനുരൂപ്. മരുമക്കൾ: അതുല്യ, സൗമ്യ, പ്രമോഷ്, പ്രമോദ്, വേണു. സഹോദരങ്ങൾ: അമ്മാളു, പരേതരായ കുട്ടപ്പ, അപ്പൂട്ടി, ശങ്കരൻ, ഭരതൻ, ശാരദ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പുതിയപാലം ശ്മശാനത്തിൽ.